ഇടമറ്റം: മുകളേൽപീടിക പൈകത്താഴെ പരേതനായ ഗോപിയുടെ മകൻ രമേശൻ (54) നിര്യാതനായി. ഭാര്യ: പൂവരണി ചെരുവിൽ കുടുംബാംഗം സ്വപ്ന. മക്കൾ: രേഷ്മ, രമ്യ, ഗ്രീഷ്മ (വിദ്യാർഥികൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.