ചിറക്കടവ്: താവൂർ ടി.എൻ. ലീലാമ്മ (75) നിര്യാതയായി. ചിറക്കടവ് ഗ്രാമദീപം വായനശാല വനിതാവേദി മുൻ പ്രസിഡൻറാണ്. മകൾ: ബിന്ദു. മരുമകൻ: മോഹനൻ.