കടുത്തുരുത്തി: മാന്നാർ കീച്ചേരിയിൽ അപ്സര കൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (79) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ജയശ്രീ, വിജയശ്രീ, രാജശ്രീ. മരുമക്കൾ: സുഷമ, ബിജു, രാധാകൃഷ്ണൻ, അശോകൻ. സംസ്കാരം വെള്ളിയാഴ്ച പത്തിന് വീട്ടുവളപ്പിൽ.