വയല: നെടുംകണ്ടത്തിൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ, -84) നിര്യാതനായി. ഭാര്യ: പട്ടിത്താനം ചാണകപ്പാറയിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ജോയി, തമ്പി, ജിജി, ജോമോൻ, ജോബിൻ, ജിനോ. മരുമക്കൾ: ലിസി, ലിസമ്മ, ഷിനോയി, ഷീന, ഡയാന, ജിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വയല സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.