രാമപുരം: ചിറകണ്ടം മണലുംപുറത്ത് പരേതനായ മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. മക്കള്‍: ജോയി, ടീന, അനി, സുനി. മരുമക്കള്‍: റീന, സണ്ണി, ബിജു, ബിനോജ്. സംസ്കാരം വെള്ളിയാഴ്ച രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.