പൊൻകുന്നം: പുതുപ്പറമ്പിൽ പരേതനായ അലിയുടെ ഭാര്യ സുലൈഖ ബീവി (101) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പൊൻകുന്നം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.