പറവൂർ: തത്തപ്പിള്ളി ചാന്തുവിൻ കാട്ടിൽ ബാലകൃഷ്ണെൻറ ഭാര്യ അമ്മുകുട്ടി (95) നിര്യാതയായി. മക്കൾ: വേണുഗോപാൽ (ബിസിനസ്), സുഗതൻ (റേഷൻകട), പരേതരായ രവി, കാർത്തികേയൻ, ബാബു (റേഷൻകട), ഷൈല, വനജ. മരുമക്കൾ: വനജ, മായ, സിന്ധു, ജെനി, അമ്പിളി, അശോകൻ, രാജൻ.