കരുവേലിപ്പടി: തെക്കേകാനാട്ട് ഹൗസിൽ ടി.പി. ജോസഫ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പോൾ ഷോണി, ഷോബിൻ ജോസഫ്, ജോബ് ഷൈൻ. മരുമക്കൾ: റിൻസി, ഡോൾഫിൻ, നിമ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സാന്തോം പള്ളി സെമിത്തേരിയിൽ.