മൂവാറ്റുപുഴ: മീൻകുന്നം പുത്തൻപുരക്കൽ അന്നക്കുട്ടി അഗസ്റ്റ്യൻ (77) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ജോസഫ്, ലില്ലിക്കുട്ടി, പരേതയായ മറിയക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മീൻകുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.