കാലടി: 30 വര്‍ഷമായി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന വൈ.എസ്. നാരായണ ശര്‍മ (86) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: ലക്ഷ്മി, ശാരദലക്ഷ്മി, പദ്മ. മരുമക്കള്‍: രമേഷ്, നാരായണന്, മണി.