കൂത്താട്ടുകുളം: കിഴകൊമ്പ് പെരുമ്പകശ്ശേരിൽ ജോൺ വർക്കി (77) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സലിംകുമാർ, സെലീന. മരുമക്കൾ: റീന (പുണെ), സാജു (കൂത്താട്ടുകുളം ഡ്രൈവിങ് സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ചോരക്കുഴി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.