നെട്ടൂർ: തിരുനിലത്ത് പരേതനായ ഗംഗാധരെൻറ ഭാര്യ രത്നവല്ലി (82) നിര്യാതയായി. മക്കൾ: ഐഷ, രമേശൻ, സന്തോഷ്. മരുമക്കൾ: രാജേന്ദ്രൻ, ശ്യാമള, മിനി.