ആലുവ: വെറ്ററൻ ഫുട്ബാളറും ഇന്ത്യൻ അലൂമിനിയം കമ്പനി ഉദ്യോഗസ്ഥനുമായിരുന്ന ലിറ്റിൽ ഫ്ലവർ ലെയിനിൽ വാളാശ്ശേരിൽ ജോയി മാത്യു (84) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മിനി, ശോഭ, ദീപു. മരുമക്കൾ: റെജി, ഷിബു, അഞ്ജു. സംസ്കാരം പിന്നീട്.