മട്ടാഞ്ചേരി: നസ്രത്ത് പടിഞ്ഞാറെ ചിറപ്പറമ്പിൽ പരേതനായ സേവ്യറിെൻറ ഭാര്യ ട്രീസ (78) നിര്യാതയായി. മക്കൾ: എലിസബത്ത് ആൻറണി, തങ്കച്ചൻ, മേരി, സീന, ബീന. മരുമക്കൾ: സെലിൻ, പീറ്റർ, വാവച്ചൻ, സെബാസ്റ്റ്യൻ, പരേതനായ ആൻറണി.