മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡ് നാച്ചിയ പള്ളിക്ക് സമീപം പരേതനായ ഉമ്പായിയുടെ മകൻ ടി.യു. കോയ (65) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: റഫീഖ്, റുബീന. മരുമകൻ: റഫീഖ്.