തിരുവാങ്കുളം: വാഴപ്പിള്ളി ഹൗസ് വി.വി. ജോസഫ് (78) നിര്യാതനായി. ഭാര്യ: കുന്നേൽ ലീല. മക്കൾ: ഡോ. അരുൺ ആൻറണി (നെതർലൻഡ്), അമ്പിളി. മരുമകൻ: ഐവർ ജോൺ തോമസ് (ഗുജറാത്ത്).