കറുകുറ്റി: നിറുങ്ങൽ വെമ്പിൽ വാളൂക്കാരൻ ജോസഫിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ അൽഫോൻസ (69) നിര്യാതയായി. കറുകുറ്റി കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഫ്രാങ്കോ ജോസഫ് (യു.കെ), പ്രിൻസ് ജോസഫ് (അയർലൻഡ്). മരുമക്കൾ: ലിജാ (യു.കെ), ഫേബാ (അയർലൻഡ്). സംസ്കാരം പിന്നീട്.