മട്ടാഞ്ചേരി: ചക്കരയിടുക്കിൽ പരേതനായ ഹൈദറിെൻറ ഭാര്യ ഐശീവി (76) നിര്യാതയായി. മക്കൾ: വഹാബ്, ബൽക്കീസ്, ഹയറുന്നിസ, നൂർജഹാൻ, പരേതയായ റംലത്ത്. മരുമക്കൾ: ഫൗസിയ, ജബ്ബാർ, നിസാർ.