അത്താണി: നെടുമ്പാശ്ശേരി വയലിപ്പറമ്പിൽ പരേതനായ പി.എം. പൗലോസിെൻറ ഭാര്യ സാറാമ്മ ( 86) നിര്യാതയായി. കോലഞ്ചേരി നെച്ചൂപാടം കുടുംബാംഗമാണ്. മക്കൾ: പരേതനായ ജിന്നി, ജില്ലി, ജീജു. മരുമക്കൾ: എലിസബത്ത് ബീന, ഫിലിപ്, സുമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നെടുമ്പാശ്ശേരി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.