കുന്നുകര: തെക്കെ അടുവാശ്ശേരി ഏലൂപറമ്പില് വീട്ടില്‍ പരേതനായ ബീരാവുവിെൻറ മകന് മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: പാലപ്രശ്ശേരി മുട്ടത്ത്ചാലി കുടുംബാംഗം സുഹറ. മക്കള്‍: സബാദ് (സെക്രട്ടറി, മുസ്ലിം ലീഗ് കളമശ്ശേരി നിയോജകമണ്ഡലം), ഹംലബീവി, അബ്ദുല്‍ ജലീല്‍ (ഖത്തര്‍). മരുമക്കള്‍: റസിയ സബാദ് (മുന്‍ ജില്ല പഞ്ചായത്ത് അംഗം), അഹമ്മദുണ്ണി, ജമീല.