പെരുമ്പാവൂർ: തണ്ടേക്കാട് കിഴക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ ഇസ്മായിൽ (73) നിര്യാതനായി. ട്രാവൻകൂർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നിഷ, ഷീബ, നിഷാദ്. മരുമക്കൾ: റഫീഖ്, സൈഫുദ്ദീൻ, ഹസീല.