പുത്തൻവേലിക്കര: മുട്ടൻതോട്ടിൽ പരേതനായ പൗലോസിെൻറ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ഷൈസൺ, ഷാജൻ (എച്ച്.ഡി.എഫ്.സി ബാങ്ക് എം.എസ്.എസ്.ആർ.എഫ് പരിവർത്തൻ എറണാകുളം ക്ലസ്റ്റർ കോഓഡിനേറ്റർ), ഷാബി പോൾ. മരുമക്കൾ: മൈനു, ലീന (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ചെങ്ങമനാട് സി.എച്ച്.സി).