മൂവാറ്റുപുഴ: കാലാമ്പൂര് കോയാക്കട്ട് വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മക്കൾ: ബേബി, പൗലോസ്, സണ്ണി, ലീലാമ്മ. മരുമക്കൾ: മേരി, വത്സ, ഷേർലി, പരേതനായ ജോർജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാലാമ്പൂര് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.