കാക്കനാട്: പടമുകള്‍ തൈക്കൂടത്തില്‍ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ മറിയുമ്മ (80, റിട്ട. അധ്യാപിക, പടമുകള്‍ ഗവ. യു.പി സ്കൂള്‍) നിര്യാതയായി. മക്കള്‍: ജാസ്മിന്, അജ്മല്‍, അഫ്സല്, ഹസീന. മരുമക്കള്‍: റാഫി, ഷാഹിന, ജിസ്നി, ലാഫി.