കൊച്ചി: ചിറ്റൂർ റോഡ് അയ്യപ്പൻകാവ് അക്കാരിയ ആർക്കേഡിൽ എ.ആർ. മുഹമ്മദ് ഹുസൈൻ സേട്ട് (85) നിര്യാതനായി. ഭാര്യ: പരേതയായ ഹവ്വബായി ഹുസൈൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ മട്ടാഞ്ചേരി കച്ചീ ഹനഫീ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.