പള്ളുരുത്തി: പെരുമ്പടപ്പ് കൊല്ലംപറമ്പിൽ പൊന്നെൻറ ഭാര്യ യശോദ (74) നിര്യാതയായി. മക്കൾ: മണിലാൽ (സി.പി.ഐ ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി), സലിംകുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഷൈല, നിഷ.