മഞ്ഞപ്ര: കൊടുങ്ങൂക്കാരൻ അന്തോണിയുടെ മകൻ തോമസ് (64) നിര്യാതനായി. ഭാര്യ: മലയാറ്റൂർ കണ്ടത്തിൽ കുടുംബാംഗം മേരി. മക്കൾ: ആൽബിൻ, ഡോണ മരിയ. മരുമക്കൾ: ബിയാൻസ്, സെബാസ്റ്റ്യൻ.