ആനക്കല്ല്: കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് മഞ്ഞപ്പള്ളി വാതല്ലൂര്‍ വി.ടി. വര്‍ക്കി (കുഞ്ഞാപ്പച്ചന്, -85) നിര്യാതനായി. ഭാര്യ: ആനക്കല്ല് തെക്കേമുറിയില്‍ കുടുംബാംഗം ഗ്രേസി. മക്കള്‍: ടോം (എൽ.ഐ.സി മാനേജര്‍, തൃശൂര്‍), വി.വി. മാത്യൂസ് (ഡെപ്യൂട്ടി തഹസില്‍ദാര്‍, കാഞ്ഞിരപ്പള്ളി), ലിനു, പരേതയായ ലീന. മരുമക്കള്‍: ജെസി ജോസഫ് (ഡി.ജി.എം, ബി.എസ്.എൻ.എല്‍, പാലാ), ഷീനാ ജോസഫ് (അധ്യാപിക, സെൻറ് ആൻറണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), ദിലീപ് ജോസഫ് (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആനക്കല്ല് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.