കാഞ്ഞിരപ്പള്ളി: ചോറ്റി വാസുകോളനി ലെയിനിൽ തുറയ്ക്കൽ ഷമീർ (മസ്താൻ -40) നിര്യാതനായി. ഭാര്യ: അജീന പൂതക്കുഴി (കാഞ്ഞിരപ്പള്ളി). മക്കൾ: അൽഫാൻ, ഐഷു, നസ്റന. ഖബറടക്കം ശനിയാഴ്ച രാവിലെ.