അകലക്കുന്നം: മൈലാടിയിൽ എം.എഫ്. ജോർജ് (പാപ്പച്ചൻ, -84) നിര്യാതനായി. ഭാര്യ: കരിക്കാട്ടൂർ മൂത്തേടത്ത് കുടുംബാംഗം ചിന്നമ്മ. മക്കൾ: ബോസ് ജോർജ് (എൽ.ജി, തൃശൂർ), ബ്ലെസി മാത്തുക്കുട്ടി, ബിൻസി ജോർജ് (സ്റ്റാഫ് നഴ്സ്, ജനറൽ ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ: ടൈജി (അധ്യാപിക, പരിയാരം ഉർസലൈൻ സ്കൂൾ), മാത്തുക്കുട്ടി (കേരള കോൺഗ്രസ് -(എം) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ്, സഹകരണ ബാങ്ക് കാഞ്ഞിരമറ്റം പ്രസിഡൻറ്, ആനിക്കാട് ജനറൽ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻറ്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് അംഗം), ജോ ജോർജ് (മലനാട് ഡിസ്ട്രിബ്യൂട്ടർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മണലുങ്കൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.