പുതുപ്പള്ളി: ഇരവിനല്ലൂർ കൊണ്ടോടിക്കൽ കെ.ടി. മാത്യുവിെൻറ ഭാര്യ ശോശാമ്മ (86) നിര്യാതയായി. വാകത്താനം കിഴക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: മോൻസി (എലൈറ്റ് ഹോട്ടൽ, തിരുവല്ല), ആലീസ് (റിട്ട. ഹെഡ്മിസ്ട്രസ്), വിൻസി (രാജു). മരുമക്കൾ: മേരിക്കുട്ടി, ഫാ. പി.സി. വർഗീസ് പൊടിമറ്റത്തിൽ (തോട്ടയ്ക്കാട് ബത്ലേഹം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി), സാറാമ്മ എം. എബ്രഹാം (മിനി).