കാണക്കാരി: ഗോകുൽഭവനത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. ഇടനാട് മുണ്ടയ്ക്കമ്യാലിൽ കുടുംബാംഗമാണ്. മകൾ: വാസന്തി (ഓമന). മരുമകൻ: പരേതനായ ഗോപിനാഥൻ നായർ.