കാഞ്ഞിരപ്പള്ളി: എക്സൈസ് പ്രിവൻറിവ് ഓഫിസർ ചിറ്റടി മുണ്ടമറ്റം ലെയിനിൽ മലകല്ലുങ്കൽ മോഹൻദാസ് (54) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സനൽ, സോന, ഷീന.