ഏഴുമറ്റൂർ: സീതകുളം വീട്ടിൽ അക്ബർഖാൻ റാവുത്തർ (85) നിര്യാതനായി. ഭാര്യ: കോട്ടങ്ങാൽ കാരീത്ര കുടുംബാംഗം തങ്കമ്മ ബീവി. മക്കൾ: സലിംഖാൻ, നാസറുദ്ദീൻ, അൻസാരി (സൗദി). മരുമക്കൾ: സീനത്ത്, റെജീന, ഫസീന (വി.എം.എച്ച്.എസ് എരുമേലി), ഷെഫീഖ് (മാടപ്പള്ളി പഞ്ചായത്ത് മുൻ അംഗം, മാടപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വാലാങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.