കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡ് ജങ്ഷനിലെ ഓട്ടോ ഡ്രൈവർ അഞ്ചിലിപ്പ കത്തിലാങ്കൽപടി തുമ്പേലാട്ട് സാബു തോമസ് (54) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ടോം, ടോസ്മി, ടോസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അഞ്ചിലിപ്പ സെൻറ് പയസ് പള്ളി സെമിത്തേരിയിൽ.