നെടുംകുന്നം: പാറയ്ക്കൽ മുളന്താനം വീട്ടിൽ പരേതനായ ദാവീദിെൻറ ഭാര്യ മറിയ (88) നിര്യാതയായി. മക്കൾ: ഉണ്ണി, അന്നമ്മ, തോമസ്, മേരി, ചിന്നമ്മ, തങ്ക. മരുമക്കൾ: തങ്കമണി, ജോസഫ്, കൊച്ചുമോൾ, വിജയൻ, ബാബു, ജെയിംസ്.