കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പുതുക്കോട്ട് അബ്ദുൽസമദിെൻറ ഭാര്യ പാരിസ (പാരി -60) നിര്യാതയായി. പാറത്തോട് പുതുമീരാൻ കുടുംബാംഗമാണ്. മകൾ: സിയാന. മരുമകൻ: യുനുസ് പുളിമൂട്ടിൽ, വാളാടി (കൃഷി അസിസ്റ്റൻറ്, കുമളി കൃഷിഭവൻ).