പൊൻകുന്നം: താനത്ത് പരേതനായ സോമശേഖരൻ നായരുടെ ഭാര്യ രാധാമണിയമ്മ (65) നിര്യാതയായി. കൊടുപ്പുന്ന കൊടയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മായ (ആതുരാശ്രമം ഹോസ്റ്റൽ വാർഡൻ, കുറിച്ചി), മനു (താനം ഇവൻറ്സ്, പൊൻകുന്നം), മഞ്ജു. മരുമക്കൾ: സുകേഷ്, രാജി, രാജീവ്.