പാലാ: മൂന്നാനി തൈമുറി പുത്തൻവീട്ടിൽ പരേതനായ അഗസ്റ്റിെൻറ ഭാര്യ അന്നമ്മ (85) നിര്യാതയായി. മുട്ടുചിറ മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ, സിറിയക്, ലിസി, ജോണി, സണ്ണി, ജോയി, ജോബി, മേഴ്സി, പരേതനായ ജോസ്. മരുമക്കൾ: മേരി, ആനി, തോമസ്, ജോളി, ഷൈന, ബിന്നി, ലിസി, ജോയി.