ഏലൂർ: ഡിപ്പോ റോഡിൽ കണപ്പിള്ളി പറമ്പിൽ നസീറിെൻറ ഭാര്യ ജാസ്മിൻ (49) നിര്യാതയായി. മക്കൾ: അജ്മൽ, ഷഹനാസ്. മരുമകൻ: ഷിനാസ്.