അറുന്നൂറ്റിമംഗലം: പടിഞ്ഞാറെ മുള്ളംകുഴിയില്‍ ജോസഫ് വര്‍ക്കി (റിട്ട.ലീഗല്‍ മെട്രോളജി പാപ്പന്--79) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പൊതീട്ടയില് കുടുംബാംഗം അന്നമ്മ. മക്കള്‍: ജോര്‍ജ് (റിട്ട. വാട്ടര്‍ അതോറിറ്റി), തങ്കമ്മ, മാത്യു. മരുമക്കള്‍: ആന്‍സി മാത്യു മുത്തോലി (അധ്യാപിക, സെൻറ് ആൻറണീസ് എല്‍.പി.എസ്. പാലകര), സെബാസ്റ്റിന് ഇല്ലത്തുപറമ്പില്‍(കാട്ടാമ്പാക്ക്), സിജി കിണറ്റുകരയില്‍ (തലയോലപ്പറമ്പ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അറുന്നൂറ്റിമംഗലം സെൻറ് തോമസ് മലകയറ്റ പള്ളി സെമിത്തേരിയിൽ.