കാലടി: പടയാട്ടിൽ മൈക്കിൾ സ്റ്റീഫൻ (87) നിര്യാതനായി. ഭാര്യ: പരേതയായ റോസി (വടക്കുംചേരി, കൊറ്റമം). മക്കൾ: പരേതയായ കൊച്ചുത്രേസ്യ, മേരി പീറ്റർ, ലോറൻസ് (ഗ്ലാസ് ഹൗസ്, കാലടി), ഫ്രാൻസിസ് (സ്റ്റീഫൻസ് കൈരളി വെളിച്ചെണ്ണ, മരോട്ടിച്ചോട്), ജോജു (ഇന്ത്യ റബേഴ്സ്), ഷൈബി, ക്ലീറ്റസ് (ക്രിസ്റ്റൽ ടവേഴ്സ്). മരുമക്കൾ: സെബാസ്റ്റ്യൻ (പൂവത്തൂക്കാരൻ, ചെങ്ങാലൂർ), പീറ്റർ ഹെൻറി (കരുമാഞ്ചേരി, എഴുപുന്ന), ഷാജി (പാറേക്കാടൻ, ചാലക്കുടി), ജോളി (പാനികുളം, പുത്തൻചിറ), മഞ്ജു (മാഞ്ഞൂരാൻ, ആലുവ), ഡെന്നി തോമസ് (പഴമ്പിള്ളി, വടുതല), സുനിത (പുലിക്കുന്നേൽ, ഇടപ്പള്ളി).