മട്ടാഞ്ചേരി: ചക്കാമാടം മൗലാനാ ആസാദ് റോഡ് പുത്തൻവീട്ടിൽ പരേതനായ പി.ഇ. ഹസൻ സാഹിബിെൻറ ഭാര്യ എ.ബി. സൈദ (70) നിര്യാതയായി. മക്കൾ: ഷമീം (സ്രാങ്ക്), ഷംല. മരുമക്കൾ: മജീദ് കുറ്റിക്കാട്ട്, സുധീറ.