ആലുവ: കുട്ടമശ്ശേരി പരേതനായ മുണ്ടക്കൽ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുൽ കരീം (59) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഇർഫാൻ, ഫെമില. മരുമക്കൾ: ഇജാസ് മുഹമ്മദ്, അംറിൻ ഫാത്തിമ. സുപ്രീം സ്റ്റീൽ ഇൻഡസ്ട്രീസ് ഉടമയാണ്.