കൊച്ചി: മാമംഗലം രാംനിവാസ് (ഇല്ലിക്കൽ) റിട്ട. എ.എസ്.ഐ ആർ. കുമാരെൻറ ഭാര്യ ടി.കെ. തങ്കമ്മ (71) കോവിഡ് ബാധിച്ച് മരിച്ചു. രാമപുരം പൂവക്കുളം താന്നിമലയിൽ കുടുംബാംഗമാണ്. മക്കൾ: ഇ.കെ. സ്മിത (അധ്യാപിക, എസ്.എൻ എച്ച്.എസ്.എസ്, ആലുവ), ഇ.കെ. സംഗീത (അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര). മരുമക്കൾ: വി.ടി. ബിജു (നെട്ടൂർ), വി.എസ്. സിജു വാണിയിടത്ത് (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കൊച്ചി).