ഫോർട്ട്കൊച്ചി: ഞാലിപ്പറമ്പ് ചക്കാലക്കൽ വറീത് വർഗീസിെൻറ മകൻ വിൽസൺ (55) കുവൈത്തിൽ നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: എബിൻ (യു.കെ), ആൻഷിയ. സംസ്കാരം പിന്നീട് ഫോർട്ട്കൊച്ചി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.