ബോള്‍ഗാട്ടി: നടുത്തേഴുത്ത് മേരി മഗ്ദലിന്‍ ബെനഡിക്ട് (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സേവ്യര്‍ ബെനഡിക്ട് (മുന്‍ അധ്യാപകന്, സെൻറ് ആല്‍ബര്‍ട്സ്, എറണാകുളം). മക്കള്‍: വില്‍സണ്‍, ഡെനേഷിയസ് ജെര്സന് (മുന്‍ പഞ്ചായത്ത് മെംബര്‍, മുളവുകാട്). മരുമക്കള്‍: ബേബി (മുന്‍ െഡപ്യൂട്ടി തഹസില്‍ദാര്‍), മരിയ റോസ് (അധ്യാപിക, ഈശോഭവന്‍ കോളജ്).