കോതമംഗലം: ചേലാട് റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഒാഫിസർ വേങ്ങശ്ശേരീൽ വി.പി. കുര്യാക്കോസ് (85) നിര്യാതനായി. ഭാര്യ: മുടവൂർപ്പാത്തി അച്ചാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, മുനിസിപ്പൽ എൽ.പി.എസ്, വലിയപാറ). മക്കൾ: ബിജി, ബിന്ദു, ബോബി. മരുമക്കൾ: ഉല്ലാസ് പി. മാണി, ബേസിൽ പോൾ, അനി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചേലാട് ബസ്ആനിയ പള്ളി സെമിത്തേരിയിൽ.