കോതമംഗലം: ഇഞ്ചൂർ ആനച്ചിറയിൽ പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ ഖദീജ (68) നിര്യാതയായി. കളമശ്ശേരി മണക്കാടൻ കുടുംബാംഗമാണ്. മക്കൾ: ഷിബു (എസ്.സി.ബി വാരപ്പെട്ടി), സിമി. മരുമക്കൾ: റംസി, ഷാനവാസ് (ദുബൈ).