മട്ടാഞ്ചേരി: കരിങ്ങാംതുരുത്ത് പറമ്പില്‍ പരേതനായ മുഹമ്മദിെൻറ (കൊച്ചോ) ഭാര്യ ഹലീമ (72) നിര്യാതയായി. മക്കള്‍: പരേതനായ അബ്ബാസ്, കോയ, സൗദ, സുല്‍ഫത്ത്, സുനിത, ശിഹാബ്, ഫിറോസ് മരുമക്കള്‍: സലിം, മനാഫ്, അബ്ബാസ് (കേരള പൊലീസ്), റുഖിയ, വഹിദ, മുബീന.